Right 1കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം പാലിശ്ശേരി അന്തരിച്ചു; പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയവേ അന്ത്യം; രണ്ട് തവണ എംല്‍എയായി; സി.പി.എം തൃശൂര്‍ ജില്ല മുന്‍ സെക്രട്ടറിയേറ്റംഗം; രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് സംഘപരിവാര്‍ തട്ടകത്തില്‍; സിപിഎമ്മിലെത്തി പ്രാസംഗികനായി തിളങ്ങിമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:47 PM IST